വില്ലനായി ഷിഗെല്ല രോഗം..ആശങ്കയോടെ ജനങ്ങള്‍ | Oneindia Malayalam

2020-12-18 362

Shigella confirmed in Kozhikode district
കൊറോണവൈറസ് പകര്‍ച്ചവ്യാധിക്കിടെ കേരളത്തില്‍ ഭീതിയുയര്‍ത്തി ഷിഗെല്ല രോഗവും. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. നിലവില്‍ 5 പേര്‍ രോഗലക്ഷണവുമായി ചികിത്സയിലുമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമാകാന്‍ കാരണമായ പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല

Videos similaires